1. ' കേരളത്തിലെ മദന്മോഹന് മാളവ്യ ' എന്നറിയപെടുന്ന നവോത്ഥാന നായകന് ആര് ?
മന്നത്തു പത്മനാഭന്
2. ' ഏഷ്യയുടെ വെളിച്ചം ' എന്ന് വിളികുന്നത് ആരെയാണ് ?
ശ്രിബുദ്ധനെ
3. ' ഇന്ത്യന്‍ നെപ്പോളിയന് ' എന്നറിയപെടുന്ന ഗുപ്തചക്രവര്‍ത്തി ആര് ?
സമുദ്രഗുപ്തന്
4. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അളവ് കുറഞ്ഞു രക്തത്തിലെ ഗ്ലുകൊസിന്റെ അളവ് വര്‍ധിക്കുന്ന രോഗാവസ്ഥ ഏത് ?
ഡയബറ്റിസ് മേല്ലിറ്റസ് ( പ്രമേഹം )
5. നിശാന്ധത ( മാലകണ്ണ് ), സിരോഫ്താല്മിയ എന്നീ രോഗങ്ങള്ക് കാരാണം ഏതു വിറ്റാമിന്റെ അഭാവമാണ് ?
വൈറ്റമിന്‍ -എ
6. അധിചര്‍മം ഉരുണ്ടുകൂടുമ്പോള്‍ ഉണ്ടാകുന്ന ചെറിയ മുഴകളായ അരിബാറക്ക് കാരണമായ സൂഷ്മജീവി ഏതു ?
വൈറസ്
7. കേന്ദ്ര സംഗീതനാടക അക്കാദമി ക്ലാസ്സിക്കല്‍പദവി നല്‍കിയുട്ടുള്ള നൃത്തരൂപങ്ങള്‍ എത്ര എണ്ണമാണ് ?
ഏട്ട്
8. 'ചലിക്കുന്ന കാവ്യം ' എന്നറിയപെടുന്ന ഇന്ത്യയിലെ ക്ലാസ്സിക്കല്‍ നൃത്തരൂപമേതു?
ഭരതനാട്ട്യം
9. ഹിന്ദു - മുസ്ലിം സംസ്കരികംശങ്ങള് ഉള്‍കൊള്ളുന്ന ഏക ക്ലാസ്സിക്കല്‍ നൃത്തമേത് ?
കഥക്
10. കര്‍ണാടക സംഗീതത്തിലും ഹിന്ധുസ്ഥാനിയിലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണ്ണം ഏതു ?
തംബുരു
11. ഉഷ്മാവ്, സമയം, മാസ് എന്നിവ ഏതിനം അളവുകള്‍ക്ക് ഉദാഹരണമാണ്?
അദിശ അളവുകള്‍
12. ലിഫ്റ്റില്‍ മുകളിലേക് സഞ്ചരിക്കുന ഒരാളുടെ ശരീരഭാരത്തിന് എന്ത് മാറ്റം സംഭവിക്കുന്നു ?
ഭാരം കൂടുന്നു
13. കത്തുന്ന വൈദുതിബള്ബിനു താഴെ നില്കുനയാള്ക്ക് ചൂട് അനുഭവപെടുന്നത് ഏതു പ്രക്രിയയിലൂടെ ?
വികിരണം
14. മോട്ടോര്‍വാഹനങ്ങളില്‍ ഡ്രൈവറുടെ മുന്നിലായി ഘടിപിചിരിക്കുന ദര്‍പ്പണമേത് ?
ഉത്തലദര്പണം ( കോണ്‍വെക്സ് മിറര്‍ )
15. ഒരു പാത്രത്തിലെ ജലത്തില്‍ പോങ്ങികിടക്കുന്ന മഞ്ഞുകട്ട മുഴുവനായി ഉരുകിതീരുമ്പോള്‍ പാത്രത്തിലെ ജെലനിരപ്പിനു എന്ത് സംഭവിക്കുന്നു ?
ജലനിരപ്പ് വ്യത്യസപ്പെടുന്നില്ല
16. കേരളത്തില്‍ ഏറ്റവുമാധികമായി കാണപെടുന്ന വനവിഭാഗാമേതു ?
ഉഷ്ണമേഘല നിത്യഹരിത വനങ്ങള്‍
17. തെന്മല ഇക്കോടൂറിസം പദ്ധതിയുടെ ആദ്യഘട്ടം 1999-ല്‍ ഉല്‍ഘാടനം ചെയ്തത് ഏതു വന്യജീവി സങ്കേതത്തിലാണ് ?
ഷേന്തുരുണി
18. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ആനമുടി ഏതു ദേശിയോദ്യനത്തിലാണ് സ്ഥിതിചെയുന്നത് ?
ഇരവികുളം ദേശിയോദ്യനം
19. 2010-ല്‍ നിലവില്‍വന്ന മലബാര്‍ വന്യജീവിസങ്കേതം ഏതു ജില്ലയിലാണ് ?
കോഴിക്കോട്
20. ഇന്ത്യയുടെ തലസ്ഥാനം കല്കട്ടയില്നിന്നും ഡല്ഹിയിലേക് മാറ്റുനതാ യുള്ള പ്രഖ്യാപനമുണ്ടായത് ഏന്നു ?
1911
21. ബ്രിട്ടിഷുകാര്‍ ' ഇന്ത്യന്‍ അശാന്തിയുടെ പിതാവ് ' എന്ന് വിശേഷിപിച്ചത് ആരെ ?
ബാലഗംഗധാര തിലകനെ
22. ഗന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹസമരമെതയിരുനു ?
ചമ്പാരന്‍ സത്യാഗ്രഹം ( 1917)

No comments:
Post a Comment