Tuesday, 9 October 2018

full forms

1. CABE - Central Advisory Board Of Education -1935 August 8 

2. KGS - Kerala Grandhasala Sangh - 1945

3. UNESCO - United National Educational Scientific And Cultural Organisations - 1946 Nov. 4 Paris (France)

4. UNICEF - United Nations Children's Fund - 1946 Dec. 11 New York 

5. UGC - University Grands Commissions - 1953 Dec. 28

6. KER - Kerala Education Rule - 1959 June 1

7. NCERT - National Council Of Education Research And Training - 1961 Sep. 1 New Delhi 

8. KSSP - Kerala Sasthra Sahithya Parishat - 1961

9.UNEP  - United Nations Environment Programme -1972 June 5 Nairobi (Kenya)

10. KANFED - Kerala Association For Non-Formal Educational Development - 1977

11. NUEPA - National Institute Of Education And Planning And Administration - 1979

12. IGNOU - The Indira Gandhi National Open University - 1985

13. CLPA - Child Labour Prohibition Act - 1986

14. DIET - District Institute Of Education And Training - 1986

15. NLM - National Literacy Mission - 1988

16. NOS - National Open School - 1989

17. NAAC - National Assessment And Accreditation Council - 1994 Bangalore

18. NCTE - National Council For Teacher Education - 1995 New Delhi

19. NKC - National Knowledge Commission - 2005 June 13

20. VICTERS - Virtual Class Technology On Edusat For Rural Schools. Inaugurated By APJ Abdul Kalam - 2005 July 28

21. CARE - Care For Adult Recreation

22. NPTEL - National Programme On Technology Enhanced Learning

23. INFLIBNET - Information And Library Network

24. KITE - Kerala Infrastructure And Technology For Education (IT @ School )

25. PWD ACT - Person With Disabled Act - 95

Monday, 8 October 2018

ആവര്‍ത്തന ചോദ്യങ്ങള്‍

1 . ഏറ്റവും കൂടുതല്‍ കാലം വിദേശാധിപത്യത്തില്‍ ആയിരുന്ന ഇന്ത്യന്‍       പ്രദേശം ഏതാണ് ?

(a) പോണ്ടിച്ചേരി 

(b) സൂറത്ത് 

(c) ഗോവ

(d) ദാമന്‍ ആന്‍ഡ്‌ ദിയു 


(c) ഗോവ 

2. ഇന്ത്യന്‍ ബഹിരാകാശ കമ്മിഷന്‍ നിലവില്‍ വന്നത് ഏതു വര്ഷം ?

(a) 1963 

(b) 1972

(c) 1969

(d) 1968


(c) 1972


3. ശുക്രന്റെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപെടുന്ന വാതകം   ഏതാണ്?

(a) കാര്‍ബണ്‍ ഡൈ ഒക്സയിട് 

(b) ഹീലിയം 

(c) നൈട്രജന്‍ 

(d) ഹൈഡ്രജന്‍ 


(a)  കാര്‍ബണ്‍ ഡൈ ഒക്സയിട് 


4. വെങ്കലം ( ബ്രോണ്സ്) എന്നാ ലോഹസങ്ങരത്തില്‍ അടങ്ങിയിരിക്കുന്ന   ഘടകപതര്തങ്ങള്‍ എന്തൊക്കെ ?

(a) ഇരുമ്പ് , കാര്‍ബണ്‍ 

(b) കോപ്പര്‍ , സിങ്ക് , ടിന്‍ 

(c) കോപ്പര്‍ , സിങ്ക് 

(d) കോപ്പര്‍ , ടിന്‍ 


(d) കോപ്പര്‍ , ടിന്‍ 


5. താഴെ തന്നിരിക്കുന്ന ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഏറ്റവും പഴക്കം ചെന്നത്   ഏതാണ് ?

(a) ഓസ്ട്രേലിയന്‍ ഓപ്പന്‍ 

(b) ഫ്രഞ്ച് ഓപ്പന്‍ 

(c) വിoബിള്‍ഡന്‍ 

(d) യു. എസ്‌. ഓപ്പന്‍ 


(c) വിoബിള്‍ഡന്‍ 

പഴയകാലത്തെ നീളമളവുകള്‍

ബ്രിട്ടിഷ് രീതി 

12 ഇഞ്ച്‌ = 1 അടി 
18 ഇഞ്ച്‌ = 1 മുഴം 
3 അടി = 1 വാര ( ഗജം )
5.1/2 വാര =1 പോള്‍ (pole)
4 പോള്‍ (22 വാര)= 1 ചങ്ങല (chain)
1 ചങ്ങല = 100 ലിങ്ക് (link)
40 പോള്‍ (220 വാര) = 1 ഫാര്‍ലോങ്ങ്‌ ( furlong)
8 ഫാര്‍ലോങ്ങ്‌ (1760 വാര) =1 മൈല്‍ (mile)
1 ലിങ്ക് = 7.92 ഇഞ്ച്‌ 
1 നോട്ടികള്‍ മൈല്‍ = 6080 അടി (ഏകദേശം )

നാടന്‍ രീതി 

12 വിരല്‍ = 1 ചാണ്‍ 
2 ചാണ്‍ = 1 മുഴം 
4 മുഴം = 1 മാറ് 
1000 മാറ് = 1 നാഴിക 

കൊച്ചി സര്‍ക്കാര്‍ രീതി 

8 തോര = 1 വിരല്‍ (അന്ഗുലം )
24 വിരല്‍ = 1 കോല്‍ 
4 കോല്‍ = 1 ദണ്ട്‌ 
500 ദണ്ട് = 1 നാഴിക 
2.1/2 നാഴിക = 1 കൃോശം (4000 ഗജം)
7.1/2 നാഴിക =1 കാതം 
3 കൃോശം = 1 കാതം
4 കൃോശം = 1 യോജന

മെടൃിക് രീതി

10 മി.മീ = 1 സെ.മീ
10 സെ.മീ = 1 ഡെസി മീ.
10 ഡെസി മീ. = 1 മീ.
10  മീ. = 1 ഡെക്കാ മീ.
10 ഡെക്കാ മീ. = 1 ഹെക്ടോ മീ.
10 ഹെക്ടോ മീ. = 1 കി.മീ.
1കി.മീ. = 1000 മീ.

മാറ്റപട്ടിക

1 ഇഞ്ച് = 2.54001 സെ.മീ.
1 വാര = 0.914402 മീ.
1 സെ.മീ. = 0.39370 ഇഞ്ച് 
1 അടി = 30.4801 സെ.മീ.
1 മൈൽ = 1.609344 കി.മീ.
1 മീ. = 1.093611 വാര
 1 കി.മീ. = 0.62137 മൈൽ

ഭൂമിയും ചൊവ്വയും

6878 km വ്യാസമുള്ള ചൊവ്വയ്ക്ക്‌ ഭൂമിയുടെ പകുതി വലിപ്പവും 11 ശതമാനം പിണ്ടാവുമാണ് ഉള്ളത്. ഭൂമിയുടെ ഗുരുത്യോഗര്ഷണബലത്തിന്റെ 38 ശതമാനമാണ് ചൊവ്വയ്കുള്ളത്‌. 24 മണിക്കൂറും 39 മിനിട്ടുമാണ് ചൊവ്വയുടെ ഭ്രമണകാലം. ഒരു ഭൌമ ദിവസത്തെക്കാള്‍ ഏതാനും മിനിട്ടുകള്‍ മാത്രം കൂടുതല്‍. 687 ഭൌമദിനങ്ങള്‍ കൊണ്ടാണ് ചൊവ്വ സൂര്യനുച്ചുറ്റ്മുള്ള പരിക്രമണം പൂര്തിയക്കുനത്. ഒരു ഭൌമ വര്‍ഷത്തെക്കാള്‍ 322 ദിവസങ്ങള്‍ അതികമാണ് ചൊവ്വയിലെ ഒരു വര്ഷം. ഗ്രഹത്തിലെ ശരാശരി അന്തരീക്ഷ താപനില 55 ഡിഗ്രീ സെല്‍ഷ്യസ് ആണ്. എന്നാല്‍ ഗ്രഹത്തിലെ താപനിലയിലുള്ള അന്തരം വളരെ വലുതാണ്‌. മധ്യരേഖ പ്രദേശത്തെ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്പോള്‍ ധൃവപ്രേധേശത്ത് 199 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. ചൊവ്വയുടെ കോര്‍ ഭൂമിയുടെതുപോലെ ഇരുംബുകൊണ്ടാണ് നിര്‍മ്മിക്കപെട്ടിരിക്കുനത്. മാന്റിലും ക്രസ്റ്റും സിലിക്കേറ്റ് പാറകളും ലോഹധാതുക്കളും കൊണ്ട് സമ്പന്നമാണീ ഗ്രഹം.