Monday, 8 October 2018

ഭൂമിയും ചൊവ്വയും

6878 km വ്യാസമുള്ള ചൊവ്വയ്ക്ക്‌ ഭൂമിയുടെ പകുതി വലിപ്പവും 11 ശതമാനം പിണ്ടാവുമാണ് ഉള്ളത്. ഭൂമിയുടെ ഗുരുത്യോഗര്ഷണബലത്തിന്റെ 38 ശതമാനമാണ് ചൊവ്വയ്കുള്ളത്‌. 24 മണിക്കൂറും 39 മിനിട്ടുമാണ് ചൊവ്വയുടെ ഭ്രമണകാലം. ഒരു ഭൌമ ദിവസത്തെക്കാള്‍ ഏതാനും മിനിട്ടുകള്‍ മാത്രം കൂടുതല്‍. 687 ഭൌമദിനങ്ങള്‍ കൊണ്ടാണ് ചൊവ്വ സൂര്യനുച്ചുറ്റ്മുള്ള പരിക്രമണം പൂര്തിയക്കുനത്. ഒരു ഭൌമ വര്‍ഷത്തെക്കാള്‍ 322 ദിവസങ്ങള്‍ അതികമാണ് ചൊവ്വയിലെ ഒരു വര്ഷം. ഗ്രഹത്തിലെ ശരാശരി അന്തരീക്ഷ താപനില 55 ഡിഗ്രീ സെല്‍ഷ്യസ് ആണ്. എന്നാല്‍ ഗ്രഹത്തിലെ താപനിലയിലുള്ള അന്തരം വളരെ വലുതാണ്‌. മധ്യരേഖ പ്രദേശത്തെ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്പോള്‍ ധൃവപ്രേധേശത്ത് 199 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. ചൊവ്വയുടെ കോര്‍ ഭൂമിയുടെതുപോലെ ഇരുംബുകൊണ്ടാണ് നിര്‍മ്മിക്കപെട്ടിരിക്കുനത്. മാന്റിലും ക്രസ്റ്റും സിലിക്കേറ്റ് പാറകളും ലോഹധാതുക്കളും കൊണ്ട് സമ്പന്നമാണീ ഗ്രഹം.

No comments:

Post a Comment