▼

Monday, 8 October 2018

പഴയകാലത്തെ നീളമളവുകള്‍

ബ്രിട്ടിഷ് രീതി 

12 ഇഞ്ച്‌ = 1 അടി 
18 ഇഞ്ച്‌ = 1 മുഴം 
3 അടി = 1 വാര ( ഗജം )
5.1/2 വാര =1 പോള്‍ (pole)
4 പോള്‍ (22 വാര)= 1 ചങ്ങല (chain)
1 ചങ്ങല = 100 ലിങ്ക് (link)
40 പോള്‍ (220 വാര) = 1 ഫാര്‍ലോങ്ങ്‌ ( furlong)
8 ഫാര്‍ലോങ്ങ്‌ (1760 വാര) =1 മൈല്‍ (mile)
1 ലിങ്ക് = 7.92 ഇഞ്ച്‌ 
1 നോട്ടികള്‍ മൈല്‍ = 6080 അടി (ഏകദേശം )

നാടന്‍ രീതി 

12 വിരല്‍ = 1 ചാണ്‍ 
2 ചാണ്‍ = 1 മുഴം 
4 മുഴം = 1 മാറ് 
1000 മാറ് = 1 നാഴിക 

കൊച്ചി സര്‍ക്കാര്‍ രീതി 

8 തോര = 1 വിരല്‍ (അന്ഗുലം )
24 വിരല്‍ = 1 കോല്‍ 
4 കോല്‍ = 1 ദണ്ട്‌ 
500 ദണ്ട് = 1 നാഴിക 
2.1/2 നാഴിക = 1 കൃോശം (4000 ഗജം)
7.1/2 നാഴിക =1 കാതം 
3 കൃോശം = 1 കാതം
4 കൃോശം = 1 യോജന

മെടൃിക് രീതി

10 മി.മീ = 1 സെ.മീ
10 സെ.മീ = 1 ഡെസി മീ.
10 ഡെസി മീ. = 1 മീ.
10  മീ. = 1 ഡെക്കാ മീ.
10 ഡെക്കാ മീ. = 1 ഹെക്ടോ മീ.
10 ഹെക്ടോ മീ. = 1 കി.മീ.
1കി.മീ. = 1000 മീ.

മാറ്റപട്ടിക

1 ഇഞ്ച് = 2.54001 സെ.മീ.
1 വാര = 0.914402 മീ.
1 സെ.മീ. = 0.39370 ഇഞ്ച് 
1 അടി = 30.4801 സെ.മീ.
1 മൈൽ = 1.609344 കി.മീ.
1 മീ. = 1.093611 വാര
 1 കി.മീ. = 0.62137 മൈൽ

No comments:

Post a Comment