▼

Saturday, 10 November 2018

repeated questions

1. ' കേരളത്തിലെ മദന്‍മോഹന്‍  മാളവ്യ ' എന്നറിയപെടുന്ന നവോത്ഥാന         നായകന്‍ ആര് ?

മന്നത്തു പത്മനാഭന്‍ 


2.  ' ഏഷ്യയുടെ വെളിച്ചം ' എന്ന് വിളികുന്നത് ആരെയാണ് ?


ശ്രിബുദ്ധനെ

3.  ' ഇന്ത്യന്‍ നെപ്പോളിയന്‍ ' എന്നറിയപെടുന്ന  ഗുപ്തചക്രവര്‍ത്തി ആര് ?

സമുദ്രഗുപ്തന്‍ 

4. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അളവ് കുറഞ്ഞു രക്തത്തിലെ ഗ്ലുകൊസിന്റെ അളവ് വര്‍ധിക്കുന്ന രോഗാവസ്ഥ ഏത് ?

ഡയബറ്റിസ് മേല്ലിറ്റസ് ( പ്രമേഹം )

5.  നിശാന്ധത ( മാലകണ്ണ്‍ ), സിരോഫ്താല്‍മിയ എന്നീ രോഗങ്ങള്‍ക് കാരാണം ഏതു വിറ്റാമിന്റെ അഭാവമാണ് ?

വൈറ്റമിന്‍ -എ

6. അധിചര്മം ഉരുണ്ടുകൂടുമ്പോള്‍ ഉണ്ടാകുന്ന ചെറിയ മുഴകളായ അരിബാറക്ക് കാരണമായ സൂഷ്മജീവി ഏതു ?

വൈറസ് 

7.  കേന്ദ്ര സംഗീതനാടക അക്കാദമി ക്ലാസ്സിക്കല്‍പദവി  നല്കിയുട്ടുള്ള നൃത്തരൂപങ്ങള്‍ എത്ര എണ്ണമാണ് ?

ഏട്ട് 

8.  'ചലിക്കുന്ന കാവ്യം ' എന്നറിയപെടുന്ന ഇന്ത്യയിലെ ക്ലാസ്സിക്കല്‍ നൃത്തരൂപമേതു?

ഭരതനാട്ട്യം 

9.  ഹിന്ദു - മുസ്ലിം സംസ്കരികംശങ്ങള്‍ ഉള്‍കൊള്ളുന്ന ഏക ക്ലാസ്സിക്കല്‍ നൃത്തമേത് ?

കഥക്

10.  കര്‍ണാടക സംഗീതത്തിലും ഹിന്ധുസ്ഥാനിയിലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണ്ണം ഏതു ?

തംബുരു 

11.  ഉഷ്മാവ്, സമയം, മാസ് എന്നിവ ഏതിനം അളവുകള്‍ക്ക് ഉദാഹരണമാണ്?

അദിശ അളവുകള്‍ 

12.  ലിഫ്റ്റില്‍ മുകളിലേക് സഞ്ചരിക്കുന ഒരാളുടെ ശരീരഭാരത്തിന് എന്ത് മാറ്റം സംഭവിക്കുന്നു ?

ഭാരം കൂടുന്നു 

13.  കത്തുന്ന വൈദുതിബള്‍ബിനു താഴെ നില്‍കുനയാള്‍ക്ക് ചൂട് അനുഭവപെടുന്നത് ഏതു പ്രക്രിയയിലൂടെ ?

വികിരണം 

14.  മോട്ടോര്‍വാഹനങ്ങളില്‍ ഡ്രൈവറുടെ മുന്നിലായി ഘടിപിചിരിക്കുന ദര്‍പ്പണമേത് ?

ഉത്തലദര്പണം ( കോണ്‍വെക്സ്  മിറര്‍ )

15.  ഒരു പാത്രത്തിലെ ജലത്തില്‍ പോങ്ങികിടക്കുന്ന മഞ്ഞുകട്ട മുഴുവനായി ഉരുകിതീരുമ്പോള്‍ പാത്രത്തിലെ ജെലനിരപ്പിനു എന്ത് സംഭവിക്കുന്നു ?

ജലനിരപ്പ്‌ വ്യത്യസപ്പെടുന്നില്ല 

16.  കേരളത്തില്‍ ഏറ്റവുമാധികമായി കാണപെടുന്ന വനവിഭാഗാമേതു ?

ഉഷ്ണമേഘല നിത്യഹരിത വനങ്ങള്‍ 

17.  തെന്മല ഇക്കോടൂറിസം പദ്ധതിയുടെ ആദ്യഘട്ടം 1999-ല്‍ ഉല്‍ഘാടനം ചെയ്തത് ഏതു വന്യജീവി സങ്കേതത്തിലാണ് ?

ഷേന്തുരുണി 

18.  തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ആനമുടി ഏതു ദേശിയോദ്യനത്തിലാണ് സ്ഥിതിചെയുന്നത്‌ ?

ഇരവികുളം  ദേശിയോദ്യനം

19.  2010-ല്‍ നിലവില്‍വന്ന മലബാര്‍ വന്യജീവിസങ്കേതം ഏതു ജില്ലയിലാണ് ?

കോഴിക്കോട് 

20.  ഇന്ത്യയുടെ തലസ്ഥാനം കല്‍കട്ടയില്‍നിന്നും ഡല്‍ഹിയിലേക് മാറ്റുനതാ യുള്ള പ്രഖ്യാപനമുണ്ടായത് ഏന്നു ?

1911  

21.  ബ്രിട്ടിഷുകാര്‍ ' ഇന്ത്യന്‍ അശാന്തിയുടെ പിതാവ് ' എന്ന് വിശേഷിപിച്ചത് ആരെ ?

ബാലഗംഗധാര തിലകനെ 

22.  ഗന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹസമരമെതയിരുനു ?

ചമ്പാരന്‍ സത്യാഗ്രഹം ( 1917)

No comments:

Post a Comment